വെള്ളയത്ത് വീട്ടില്‍ ഗോവിന്ദന്‍കുട്ടി നിര്യാതനായി. Date: June 21, 2013 in: ചരമം Leave a comment 54 Views കൊടകര: പാറേക്കാട്ടുകര വെള്ളയത്ത് വീട്ടില്‍ ഗോവിന്ദന്‍കുട്ടി (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സുമതി. മക്കള്‍ : സജീവ്‌കുമാര്‍, അനി. മരുമക്കള്‍ : അശ്വതി, അമ്മു.