ആനന്ദപുരം : ഗവ. യു.പി. സ്കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ജൂണ്‍ 23 ാം തിയ്യതി ഞായറാഴ്ച വൈകീട്ട് 3.30 ന് സ്കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി കണ്വെന്ഷന് സംഘടിപ്പിക്കുന്നു. ശതാബ്ദി ആഘോഷപരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിനായി ചേരുന്ന കണ്‍വെന്‍ഷനില്‍ മുഴുവന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
കെ.ആര്. ശശികുമാര്‍ 9946591891