Breaking News

മധ്യവയസ്‌ക ട്രയിന്‍ തട്ടി മരിച്ചു

കൊടകര : ആലത്തൂര്‍ വേലന്‍ഗേറ്റിനടുത്ത്‌ റെയില്‍വേട്രാക്കില്‍ മധ്യവയസ്‌കയായ സ്‌ത്രീയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുരിയാട്‌ കണ്ണത്ത്‌ വീട്ടില്‍ കൃഷ്‌ണന്‍കുട്ടിനായരുടെ ഭാര്യ വസന്തകുമാരി (കല്യാണിക്കുട്ടിയമ്മ55)ആണ്‌ മരിച്ചത്‌. ഇന്നലെ രാവിലെയാണ്‌ മൃതദേഹം കണ്ടത്‌. കൊടകര പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!