Breaking News

തെക്കിനിയേടത്ത്‌ രവീന്ദ്രന്‍ അന്തരിച്ചു

KDA Obit raveendran 65കൊടകര: തെക്കിനിയേടത്ത്‌ പരേതനായ നാണു നായര്‍ മകഌം, കൊടകര അഴകത്ത്‌ ഐക്കര വീട്ടില്‍ വസന്തകുമാരിയുടെ ഭര്‍ത്താവുമായ രവീന്ദ്രന്‍ (65) അന്തരിച്ചു. ശവസംസ്‌ക്കാരം ചൊവ്വാഴ്‌ച ഇന്ന്‌ (25062013) രാവിലെ 10.30 ന്‌. മകള്‍ : ശ്രീദേവി (എഞ്ചിനീയറിംഗ്‌ കോളേജ്‌ അധ്യാപിക, എരുമപ്പെട്ടി). മരുമകന്‍ : ഉണ്ണികൃഷ്‌ണന്‍. വിജയന്‍ 9539940410.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!