ചെമ്പുചിറ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോൽസവം

Merit-Day-chembuchira-hssചെമ്പുചിറ : ചെമ്പുചിറ ഗവ ഹയർ സെക്കണ്ടറി സ്ക്കൂൾ വിജയോൽസവം മറ്റത്തൂർ പഞ്ചായത്ത് പ്രസിഡണ്ട്‌ ബിന്ദു ശിവദാസൻ  ഉദഘാടനം ചെയ്തു  പഞ്ചായത്ത്‌ മെമ്പർ പ്രേമവതി ബാബു  അദ്യക്ഷത വഹിച്ചു പി ടി എ പ്രസിഡണ്ട്‌ കെ ജെ ബേബി സമ്മാനദാനം നിർവഹിച്ചു . ഹെഡ് മിസ്ട്രെസ് എം കെ വത്സല , ജൈസൻ ജോസ്  ,പി എം ഫർസാന , വി ആർ പൂജ എന്നിവർ സംസാരിച്ചു പ്രിൻസിപ്പാൾ ടി ജെ പൌലോസ് സ്വാഗതവും കെ . നന്ദകുമാർ  നന്ദിയും പറഞ്ഞു.

report : mattathur.in

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!