കാലവർഷം കനത്തു ചേലക്കാട്ടുകര കവിഞ്ഞു.

Apple

Hits: 2

മറ്റത്തൂർ : കാലവർഷം കനത്തതോടെ മലവെള്ളപ്പാച്ചിൽ ശക്തി പ്രാപിച്ചു. മറ്റത്തൂരിലെ ചേലക്കാട്ടുകര റോഡ്‌ കവിഞ്ഞ് ഒഴുകിത്തുടങ്ങി. റോഡരുകിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് നീരൊഴുക്കിന് തടസമായിരിക്കുകയാണ്.ശ്രീലക്ഷി തിയേറ്ററിലേക്ക് വെള്ളം കയറിത്തുടങ്ങി. പല സ്ഥലങ്ങളിലും കൃഷികൾ വെള്ളത്തിനടിയിലായി.ഈ രീതിയിൽ മഴ തുടർന്നാൽ വൻതോതിൽ കൃഷിനാശം സംഭവിക്കാൻ സാദ്ധ്യതയുണ്ട്. റിപ്പോർട്ട്‌ : അനിത ദേവസ്യ  [divider]Mattathur (3) Mattathur (4) Mattathur (5) Mattathur (6) Mattathur Mattathur (1) Mattathur (2)chelakkattukara[divider][vcyt id=bVPdl_hCD_E w=640 h=385]

EverGreen

Related posts

2 Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.