Breaking News

പൂനിലാര്‍ക്കാവ്‌ ദേവീ ക്ഷേത്രത്തിലെ പ്രശ്‌നപരിഹാരകൃയകള്‍ തുടങ്ങി.

കൊടകര : പൂനിലാര്‍ക്കാവ്‌ ദേവീ ക്ഷേത്രത്തിലെ പ്രശ്‌നപരിഹാരകൃയകള്‍ക്ക്‌ തുടക്കമായി. തന്ത്രിമാരായ തെക്കേടത്ത്‌ പെരുമ്പടപ്പ്‌ ജാതവേദന്‍ നമ്പൂതിരി, അഴകത്ത്‌ ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി നടുവത്ത്‌ പത്മനാഭന്‍ നമ്പൂതിരി എന്നിവരാണ്‌ കാര്‍മികത്വം വഹിക്കുന്നത്‌. ചടങ്ങുകള്‍ക്ക്‌ ഞായറാഴ്‌ച സമാപനമാകും.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!