Breaking News

വിളിച്ചുചൊല്ലി പ്രായശ്ചിത്തം ഇന്ന്‌.

കൊടകര : പൂനിലാര്‍ക്കാവ്‌ ദേവീ ക്ഷേത്രത്തിലെ പ്രശ്‌നപരിഹാരകൃയകളോടഌബന്ധിച്ച്‌ ഇന്ന്‌ രാവിലെ ്‌ വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടക്കും. തുടര്‍ന്ന്‌ 25 കലശം,അഭിഷേകം എന്നിവയുണ്ടാകും. തന്ത്രിമാരായ തെക്കേടത്ത്‌ പെരുമ്പടപ്പ്‌ ജാതവേദന്‍ നമ്പൂതിരി,അഴകത്ത്‌ ഹരിദത്തന്‍ നമ്പൂതിരി,മേല്‍ശാന്തി നടുവത്ത്‌ പത്മനാഭന്‍ നമ്പൂതിരി എന്നിവര്‍്‌ കാര്‍മികത്വം വഹിക്കും്‌.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!