Breaking News

പരിഹാരകൃയകള്‍ സമാപിച്ചു.

കൊടകര : പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തില്‍ നടന്നുവന്ന പ്രശ്‌നപരിഹാരകൃയകള്‍ക്ക്‌ സമാപനമായി.25 കലശം,ശ്രീഭൂതബലി, വിളിച്ചുചൊല്ലിപ്രായശ്ചിത്തം എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക്‌ തന്ത്രിമാരായ തെക്കേടത്ത്‌ പെരുമ്പടപ്പ്‌ ദാമോദരന്‍ നമ്പൂതിരി, അഴകത്ത്‌ ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി നടുവത്ത്‌ പത്മനാഭന്‍ നമ്പൂതിരി, മൂര്‍ക്കനാട്ട്‌ വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!