Breaking News

കോച്ചക്കാടന്‍ ജോസ്‌ നിര്യാതനായി.

KDA Obit  Jose 64കൊടകര: അഴകം കോച്ചക്കാടന്‍ പൗലോസിന്റെ മകന്‍ ജോസ്‌(64) നിര്യാതനായി. വര്‍ഷങ്ങളായി പരേതന്‍ കൊടകരയിലെ ആധാരം എഴുത്തുകാരനാണ്‌. സംസ്‌കാരം ഇന്ന്‌ (05-07-2013) ഉച്ചതിരിഞ്ഞ്‌ 3ന്‌ കൊടകര സെന്റ്‌ ജോസഫ്‌ ഫെറോന പള്ളി സെമിസ്‌തേരിയില്‍. ഭാര്യ : റീന (കൊമ്പിടിഞ്ഞാമാക്കല്‍ കടമ്പാട്ടുപറമ്പില്‍ കുടുംബാഗമാണ്‌. മക്കള്‍ : ജെറിന്‍, ജെസ്‌നി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!