കോടാലി:ചികിത്സ നിര്‍ത്തിവച്ച മററത്തൂര്‍ പ്രാഥമാകാരോഗ്യകേന്ദ്രത്തിലേക്ക് മറ്റത്തൂര്‍ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവു ധര്‍ണയും നടത്തി. കോടാലി എല്‍.പി .സ്‌കൂളിഌ മുമ്പില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. ബെന്നി തൊണ്ടുങ്ങല്‍, ഷീലവിപിനചന്ദ്രന്‍, കെ.പ്രസാദ്, എം.ശിവരാമന്‍, പുഷ്‌പാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.