മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ 17 വയസ്സ് പൂര്‍ത്തിയായ 8-ാം ക്ലാസ്സ് പാസ്സായവര്‍ക്ക് സംസ്ഥാന സാക്ഷരതാമിഷന്റെ പത്താം തരം തുല്യതാ പരീക്ഷക്ക് ജൂലൈ 31 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 9947627235 എന്ന നമ്പറില്‍ ബന്ധപ്പെടുക.
എന്ന് സെക്രട്ടറി മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത്