മൂന്നുമുറി : മറ്റത്തൂർ .ഇൻ വിദ്യാർത്ഥികൾക്ക് വേ.ണ്ടി സംഘടിപ്പിച്ച മാധ്യമ ശില്പശാല തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ് ജോയ് എം മണ്ണൂർ ഉദ്ഘാടനം ചെയ്തു .പ്രവീണ്‍ എം കുമാർ അധ്യക്ഷനായിരുന്നു .
ജില്ല പഞ്ചായത്ത് മെമ്പർ ജയ്മോൻ തക്കൊൽക്കാരൻ ,കെ .വി ഹരീന്ദ്രൻ , ഉണ്ണി കൊടകര , ശ്രീധരൻ കളരിക്കൽ ,സാബു കുന്നപ്പുറം ,പ്രവീണ്‍ കളരിക്കൽ ,അജിത് ടി വി ,ശിവൻ തണ്ടാശ്ശേരി ,പി വി വേലായുധൻ , സുഭാഷ് മൂന്നുമുറി , ജോയ് കാവുങ്ങൽ ,പ്രശാന്ത് പ്രസന്നൻ , രാജ്കുമാർ രഘുനാഥ് ,അനീഷ് മൂലംകുടം ,മഹ്മൂദ് ഉസ്മാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ മാധ്യമ ശില്പശാലയിൽ പങ്കെടുത്തു .