ക്ഷേത്രങ്ങളില്‍ രാമായണമാസാചരണം

Apple

Hits: 0

കൊടകര: രാമായണമാസാചരണത്തോടഌബന്ധിച്ച്‌ ക്ഷേത്രങ്ങളില്‍ ഗണപതിഹോമവും രാമായണ പാരായണവും നടന്നുവരുന്നു. കൊടകര പൂനിലാര്‍ക്കാവ്‌ ദേവീ ക്ഷേത്രത്തില്‍ ഇന്ന്‌ രാവിലെ 10 ന്‌ രാമായണ ഘോഷയാത്ര നടക്കും. കൊളത്തൂര്‍ പുരുഷോത്തമനാണ്‌ പാരായണത്തിന്‌ നേതൃത്വം നല്‍കുന്നത്‌. നാളെ (19-07-2013) വൈകീട്ട്‌ നവാഹയജ്ഞത്തിന്‌ തുടക്കമാകും.

വയലൂര്‍ ക്ഷേത്രത്തില്‍ ആനയൂട്ട്‌.

കൊടകര: നെല്ലായി വയലൂര്‍ ശിവക്ഷേത്രത്തില്‍ മഹാഗണപതിഹോമവും ആനയൂട്ടും നാളെ (19-07-2013) നടക്കും.രാവിലെ 8 ന്‌ നടക്കുന്ന ആനയൂട്ടില്‍ 5 ആനകള്‍ പങ്കെടുക്കും.

 

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.