കൊടകര: ഗ്രാമപ്പഞ്ചായത്ത്, കൊടകര പ്രാഥമികാരോഗ്യകേന്ദ്രം, കൊടകര പോലീസ് എന്നിവ ചേര്‍ന്ന് മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ആരോഗ്യപരിശോധനാ ക്യാമ്പ് നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ആര്‍. സോമന്‍, കെ.വി. അമ്പിളി, മെമ്പര്‍ മിനി ദാസന്‍, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സുമേഷ് എന്നിവര്‍ സംസാരിച്ചു.