Breaking News

അവാര്‍ഡ്‌ ദാനവും പഠനോപകരണ വിതരണവും

കൊടകര: രാജീവാ ഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ നെല്ലായിയുടെ ആഭിമുഖ്യത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക്‌ അവാര്‍ഡ്‌ ദാനവും ദേശീയ അധ്യാപകപുരസ്‌കാരജേതാവ്‌ എ.വൈ.മോഹന്‍ദാസിനെ ആദിരക്കലും നെല്ലായി പഞ്ചായതത്‌ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു..എം.പി.വിന്‍സെന്റ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു..ഐ.എന്‌.ടി.യു.സി ജില്ലാജനറല്‍സെക്രട്ടറി കെ.സോമന്‍ അധ്യക്ഷത വഹിച്ചു.കൊച്ചിന്‍ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ എം.പി.ഭാസ്‌കരന്‍നായര്‍ മുഖ്യാതിഥിയായി.ഡി.സി.സി.ജനറല്‍ സെക്രട്ടറി ജോസ്‌ വള്ളൂര്‍ പഠനോപകരണ വിതരണം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!