ഉപജില്ലാ പി.ടി.എ അവാര്‍ഡും കോടാലി എല്‍.പി സ്‌കൂളിന്‌

കൊടകര: ചാലക്കുടി ഉപജില്ലാതലത്തിലുള്ള പി.ടി.എ പുരസ്‌കാരത്തിഌം കോടാലി ഗവ.എല്‍.പി സ്‌കൂള്‍ അര്‍ഹമായി. ജില്ലാ പി.ടി.എ അവാര്‍ഡ്‌ കഴിഞ്ഞ വര്‍ഷം ഈ സ്‌കൂള്‍ കരസ്ഥമാക്കിയിരുന്നു. കൂടാതെ സംസ്ഥാനസര്‍ക്കാരിന്റെ ജൈവവൈവിധ്യ പ്രത്യേക പുരസ്‌കാരം,വൃക്ഷമിത്ര പുരസ്‌കാരം എന്നിവ ലഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!