വെള്ളിക്കുളങ്ങര BMS ഓഫീസിന്റെ ഉത്ഘാടനം ജില്ല പ്രസിഡന്റ് T.C. സേതുമാധവാൻ നിർവഹിക്കുന്നു.
കോടാലി : മറ്റത്തൂര്‍ പഞ്ചായത്തിലെ മുഴുവന്‍ ബി.എം.എസ്. യൂണിറ്റുകളിലും പതാക ഉയര്‍ത്തി. ബി.എം.എസ്. വെള്ളികുളങ്ങര യൂണിറ്റ് കാര്യാലയം ജില്ലാ പ്രസിഡന്റ് ടി.സി. സേതുമാധവന് ഉദ്ഘാടനം ചെയ്തു.തൊഴിലാളി സംഗമവും നടന്നു. കെ.വി. വിനോദ്, വി.ബി. അരുണ്‍, പ്രകാശന് വെള്ളയത്ത്, ആര്.എസ്.എസ്. താലൂക്ക് സഹകാര്യവാഹ് ജിജീഷ്, എ.ജി. സുരേന്ദ്രന്, ശ്രീധരന് കളരിക്കല്‍, സജീവന് കോടിയത്ത്, രാജന് പാഴായി എന്നിവര്‍ പ്രസംഗിച്ചു.