കലാലയത്തുള്ളികള്‍ പുരസ്‌കാരവിതരണം നടത്തി.

kalalayathullikal  kodakaraകൊടകര:തൃശൂര്‍ ഐ.എം.എ ബ്ലഡ്‌ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കലാലയത്തുള്ളികള്‍ രക്തദാനയജ്ഞത്തിലെ ജില്ലാതല അവാര്‍ഡ്‌ദാനച്ചടങ്ങ്‌ ്‌ കൊടകര സഹൃദയ എന്‍ജിനീയറിംഗ്‌ കോളേജില്‍ ഉച്ചക്ക്‌ 2 ന്‌ നടന്നു.സി.രവീന്ദ്രനാഥ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു.തൃശൂര്‍ ഐ.എം.എ ബ്ലഡ്‌ബാങ്ക്‌ ഡയറക്‌ടര്‍ ഡോ.വി.കെ.ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ അവാര്‍ഡ്‌ദാനം നടത്തി. ചാലക്കുടി ഡി.വൈ.എസ്‌.പി ടി.കെ.തോമസ്‌ രക്തദാന സര്‍ട്ടിഫിക്കറ്റ്‌ വിതരണം ചെയ്‌തു. ഗായകന്‍ ഫ്രാങ്കോ,കോഴിക്കോട്‌ സര്‍വകലാശാല സെനറ്റ്‌ അംഗം ഡോ.ജോബി തോമസ്‌,ഡോ.കെ.മോഹനന്‍, ,ഫാ.ആന്റോ ആലപ്പാടന്‍,ഡോ.സുധജോര്‍ജ്‌ വളവി,കൊടകര മീഡിയക്ലബ്‌ പ്രസിഡണ്ട്‌ ശ്രീധരന്‍ കളരിക്കല്‍ ,സെബി വല്ലച്ചിറക്കാരന്‍,വീനസ്‌ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.5 രക്തദാനക്യാമ്പിലൂടെ 414 പേര്‍ രക്തം ദാനം ചെയ്‌ത തൃശൂര്‍ കോഓപ്പറേറ്റീവ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ കലാലയത്തുള്ളികള്‍ കിരീടം നേടി.ഈ കോളേജിലെ പി.എം.മനോഷിനെ മതൃകാരക്തദാതാവായി തെരഞ്ഞെടുത്തു.

Related posts

2 Comments

 1. Kailas Panth

  Rippar Jayaananthan kaattil alinju cherunnu. Avane pidikkaanulla kazhive policenundo. Kayyil koottinullil kidannirunna ripparparannu poyi. ithilum valiya naanakedundo.

  Reply
 2. Sasidharan

  Ithuvare thamizhu ladies moshtikkunnathe kelkkunnullu. Ithoru pakarcha vyathiyaayi malayaalikalilekku pakarnnal (partner ship) prasnam gurutharamaakum

  Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!