പള്ളിപ്പുറത്ത്‌ വീട്ടില്‍ പീതാംബരന്‍ (സുന്ദരന്‍) നിര്യാതനായി.

KDA Obit Peethambaran 52കൊടകര: പാറേക്കാട്ടുകര പള്ളിപ്പുറത്ത്‌ വീട്ടില്‍ പീതാംബരന്‍ (സുന്ദരന്‍52) നിര്യാതനായി. മുരിയാട്‌ ഗ്രാമപഞ്ചായത്ത്‌ മുന്‍ അംഗവും, പാറേക്കാട്ടുകരയിലെ റേഷന്‍കട വ്യാപാരിയും കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകഌമായിരുന്നു. സംസ്‌കാരം ഇന്ന്‌ (26/07/2013) രാവിലെ 10 മണിക്ക്‌ വീട്ടുവളപ്പില്‍. ഭാര്യ : സരള. മക്കള്‍ : നീതു, നിധിന്‍. മരുമക്കള്‍ : പ്രശാന്ത്‌.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!