Breaking News

സാമൂഹ്യ സുരക്ഷിതത്ത്വ പെന്‍ഷന്‍

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷിതത്ത്വ പെന്‍ഷന്‍ കൈപ്പറ്റികൊണ്ടിരിക്കുന്നവരും, ഇതുവരെ ആധാര്‍ കാര്‍ഡ്‌ എടുത്തിട്ടില്ലാത്തവരും, പെന്‍ഷന്‍, മണിയോര്‍ഡര്‍ സ്ലിപ്പുമായി അക്ഷയ സെന്ററില്‍ 27/07/2013 ന്‌ ആധാര്‍ കാര്‍ഡ്‌ എടുത്ത്‌ വിശദ്ധവിവരങ്ങള്‍ എത്രയും വേഗം പഞ്ചാത്തില്‍ സമര്‍പ്പിക്കേണ്ടതാണ്‌. എന്ന്‌ സെക്രട്ടറി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്‌

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!