Breaking News

വ്യാപാരോത്സവ്‌ കൂപ്പണ്‍ വിതരണോദ്‌ഘാടനവും സ്വീകരണവും

കോടാലി : മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാഭാരവാഹികള്‍ക്ക്‌ സ്വീകരണവും വ്യാപാരോത്സവ്‌ കൂപ്പണ്‍ വിതരണോദ്‌ഘാടനവും ഇന്ന്‌ വൈകീട്ട്‌ 4 ന്‌ കോടാലി ആല്‍ത്തറ ജംഗ്‌ഷനില്‍ നടക്കും.പി.ജി.രഞ്‌ജിമോന്‍ അധ്യക്ഷത വഹിക്കും.ജില്ലാപ്രസിഡണ്ട്‌ കെ.വി.അബ്‌ദുള്‍ഹമീദ്‌ കൂപ്പണ്‍ വിതരണോദ്‌ഘാടനം എം.പി.നന്ദകുമാറിന്‌ നല്‍കി നിര്‍വഹിക്കും.പത്രസമ്മേളനത്തില്‍ കെ.കൃഷ്‌ന്‍കുട്ടി,രാജന്‍ കുഞ്ഞുമോള്‍, പി.ജി.രഞ്ചിമോന്‍, പി.എ.മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!