Breaking News

സംസ്ഥാന സ്‌കൂള്‍ തല ചെസ്സ്‌ മത്സരത്തില്‍ സ്വാതി എം. സുഗതന് മൂന്നാം തവണയും ഒന്നാം സ്ഥാനം.

Swathiകൊടകര : ഭാരതീയ വിദ്യാനികേതന്‍ നടത്തിയ സംസ്ഥാന സ്‌കൂള്‍ തല ചെസ്സ്‌ മത്സരത്തില്‍ (പെണ്‍കുട്ടികളുടെ വിഭാഗം) തുടര്‍ച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം നേടിയ സ്വാതി എം. സുഗതന്‍. പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ വിദ്യാര്‍ത്ഥിയാണ്‌. സ്വാതിക്ക്  നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആശംസകൾ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!