കൊടകര : ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുരക്ഷാനിധിക്ക് കൊടകര പഞ്ചായത്ത് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ തുടക്കമായി. അപ്പോളോ ടയേഴ്സ് കോണ്ട്രാക്ടര് കെ.തങ്കരാജില് ് എം.കെ.സുകുമാരന്‍ നിധി ഏറ്റുവാങ്ങി. സംഘടനാ സെക്രട്ടറി കെ.ബി.ദിനേശന്, ട്രഷറര്‍ സജീവ് കുമാര്‍, താലൂക്ക് സമിതി അംഗം ഇ.പി.പ്രദീപ്, മേലൂര്‍ പഞ്ചായത്ത് സംഘടനാ സെക്രട്ടറി ദിനില്‍ എന്നിവര്‍ പങ്കെടുത്തു.