Breaking News

മറ്റത്തൂര്‍കുന്ന്‌ വെട്ടുക്കല്‍ അബ്ദുല്‍ഖാദര്‍ (73) നിര്യാതനായി.

kda obit abdulkhader 73  kodakara (1)കൊടകര: മറ്റത്തൂര്‍കുന്ന്‌ വെട്ടുക്കല്‍ അബ്ദുല്‍ഖാദര്‍ (73) നിര്യാതനായി. എച്ച്‌. എം.ടി. റിട്ടയേഡ്‌ ഡെപ്യൂട്ടി എന്‍ജിനീയറാണ്‌. കബറടക്കം നടത്തി. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: വി.എ.സിദ്ദിഖ്‌(ടെക്‌നിക്കല്‍ സ്‌കൂള്‍, കണ്ണൂര്‍), മനോജ്‌(അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ , മാടക്കത്തറ), വി.എ.ഉല്ലാസ്‌(വിജിലന്‍സ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, തൃശൂര്‍), വഹീദ. മരുമക്കള്‍: ആബിദ(സൗദി), ബിന്ദു ബീഗം, നിലൂഫര്‍ എം.ബാഌ(അസിസ്റ്റന്റ്‌ എന്‍ജിനീയര്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത്‌), ഷാജഹാന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!