എ.എല്‍.പി.എസ്‌. ആലത്തൂരിഌ അവാർഡ്‌ സമ്മാനിച്ചു.

KDA ALPS Schoolകൊടകര : കേരള വിദ്യാഭ്യാസവകുപ്പ്‌ ഏര്‍പ്പെടുത്തിയ മികച്ച പി.ടി.എ. തൃശൂര്‍ ജില്ല അവാര്‍ഡ്‌ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എ.എല്‍.പി.എസ്‌. ആലത്തൂരിഌള്ള അവാര്‍ഡ്‌ മുന്‍ നിയമസഭ സ്‌പീക്കര്‍ തേറമ്പില്‍ രാമകൃഷ്‌ണന്‍ എം.എല്‍.എ. യില്‍ നിന്ന്‌ പി.ടി.എ. പ്രസിഡന്റ്‌ ഉമേഷ്‌ കൃഷ്‌ണഌം ഹെഡ്‌മിസ്‌ട്രസ്‌ എം.ഡി.ലീന എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിക്കുന്നു.

Related posts

error: Content is protected !!