സൗജന്യ പി.എസ്.സി. പരിശീലനം മറ്റത്തൂരിൽ.

കൊടകര : കേരള യൂത്ത് ഫ്രണ്ട് മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയും ബ്രില്ല്യന്‍സ് കോളേജും ഞായറാഴ്ച സൗജന്യ പി.എസ്.സി. പരിശീലനം നടത്തുന്നു. മൂന്നുമുറി ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ രാവിലെ 9 മുതല്‍ 3.30 വരെയാണ് പരിശീലനം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!