ഓഫീസിൽ നിന്നോ ഇന്റർനെറ്റ് കഫേയിൽനിന്നോ ഇറങ്ങുമ്പോൾ നിങ്ങളുടെ ഫേസ്ബുക്ക് സൈൻ ഔട്ട് ചെയ്യാൻമറന്നാല് എന്തുചെയ്യും?.മറ്റുള്ളവര് മെയില് പരിശോധിക്കാനുള്ള സാധ്യത ഏറെ കൂടുതലാണ്. വിലപ്പെട്ട രേഖകളോ രഹസ്യങ്ങളോ ഉണ്ടെങ്കിൽ പ്രത്യേകിച്ചും. തിരികെ പോയി സൈൻ ഔട്ട് ചെയ്യുക എന്നതു പ്രായോഗികമല്ലതാനും. നിങ്ങളുടെ വീട്ടിൽ മൊബൈൽകണക്ഷനോ കമ്പ്യൂട്ടറോ ഉണ്ടെങ്കില് ഇനി അത്തരം പ്രശ്നങ്ങള് ആലോചിച്ച് വിഷമിക്കേണ്ട. ദൂരെയിരുന്നു കൊണ്ട് ഫേസ് ബുക്കും സൈൻഔട്ട് ചെയ്യാം. അതെങ്ങനെയെന്നു നോക്കാം മറ്റൊരു സിസ്റ്റ്ത്തില് തുറന്നുവച്ച ഫേസ്ബുക്ക് ആണ് ലൊഗ്ഔട്ട് ചെയ്യേണ്ടതെങ്കി ല് നിങ്ങള്ക്ക് ലഭ്യമായ സംവിധാനം (വീട്ടിലെ കമ്പ്യൂട്ട മൊബൈല് ഫോണോ) ഉപയോഗിച്ച് ഫേസ് ബുക്കില് ലോഗിന് ചെയ്യുക. അക്കൗണ്ട് സെറ്റിംഗ്സ് എന്ന ഓപ്ഷനില് ക്ലിക് ചെയ്യുക. തുടര്ന്ന് ് ഇടതുവശത്തു കാണുന്ന സെക്യൂരിറ്റിയില ് ക്ലിക് ചെയ്യുമ്പോള് നിരവധി ഓപ്ഷനുകള് തെളിഞ്ഞുവരും. അതില് താഴെകാണുന്ന ആക്റ്റീവ് സെഷനില് ക്ലിക് ചെയ്യുക. ഏതെല്ലാം സിസ്റ്റങ്ങളില് ഫേസ് ബുക്ക് തുറന്നിരിക്കുന്നത്
എന്ന് അപ്പോൾ അറിയാൻസാധിക്കും. അതില് കാണുന്ന എന്ഡ് ആക്റ്റിവിറ്റിയി ല്ക്ലിക് ചെയ്താൽ മറ്റു സിസ്റ്റ്ങ്ങളിലെ ഫേസ് ബുക്ക് ലോഗ് ഔട്ടാകും.