Breaking News

ഡോക്‌ടറേറ്റ്‌ നേടിയ ഒ.വി. ഷിബുവിന്‌ സ്വീകരണം നല്‍കി.

KDA SNDP Sweekaranamകൊടകര : ഗുരുദേവകൃതികളിലെ ഭക്തിപ്രഭാവം എന്ന വിഷയത്തില്‍ ഡോക്‌ടറേറ്റ്‌ നേടിയ ഒ.വി. ഷിബുവിന്‌ സ്വീകരണം നല്‍കി. കൊടകര യൂണിയന്‍ പ്രസിഡന്റ്‌ ഗോപി കുണ്ടനി അദ്ധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ കെ.കെ. ബിഌ യോഗം ഉദ്‌ഘാടനം ചെയ്‌തു. യൂണിയന്‍ യൂത്ത്‌ മൂവ്‌മെന്റ്‌ പ്രസിഡന്റ്‌ അബീഷ്‌ കെ.പി., സെക്രട്ടറി മധു വള്ളിവട്ടത്തുകാരന്‍, എംപ്ലോയീസ്‌ ഫോറം പ്രസിഡന്റ്‌ ഉല്ലാസ്‌, ശാഖാഭാരവാഹികളായ ബാബു പി.കെ., വിജയന്‍ കെ.പി., ടി. കൃഷ്‌ണന്‍കുട്ടി, ബാബു കീടായി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!