ചെമ്പുച്ചിറ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നെല്‍കൃഷിയുടെ കൊയ്‌ത്തുത്സവം.

 HARVEST 2കൊടകര:ചെമ്പുച്ചിറ ഗവ.ഹയര്‍സെക്കണ്ടറി സ്‌്‌കൂളില്‍ നെല്‍കൃഷിയുടെ കൊയ്‌ത്തുത്സവം നടത്തി.സി.രവീന്ദ്രനാഥ്‌ എം.എല്‍.എ ഉദ്‌ഘാടനംചെയ്‌തു.മറ്റത്തൂര്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബിന്ദുശിവദാസന്‍ അധ്യക്ഷത വഹിച്ചു.രാസവളങ്ങളും കീടനാശിനികളും ഇല്ലാതെ പാലേക്കര്‍ സമ്പ്രദായത്തിലായിരുന്നു കൃഷി.5 പറപ്പാടത്ത്‌ 4 മാസം മുമ്പാണ്‌ വിദ്യാര്‍ഥികള്‍ വിത്തിറക്കിയത്‌.മറ്റത്തൂര്‍ പഞ്ചായത്തംഗം സുബീഷ്‌,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി.ജെ.പൗലോസ്‌,എ.ടി.ജോസ്‌,മോഹന്‍ദാസ്‌,ശിവശങ്കരന്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!