എന്‍ .ആര്‍ . മാധവന്റെ നിര്യാണത്തില്‍ മറ്റത്തൂര്‍കുന്ന് സര്‍വ്വകക്ഷിയോഗം അനുശോചിച്ചു.

Madhavanകൊടകര : മറ്റത്തൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും, കൊടകര ഫാര്‍മേഴ്‌സ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായിരുന്ന എന്‍ .ആര്‍ . മാധവന്റെ നിര്യാണത്തില്‍ മറ്റത്തൂര്‍കുന്ന് സര്‍വ്വകക്ഷിയോഗം അനുശോചിച്ചു.വാര്‍ഡ് മെമ്പര്‍ കെ. പ്രസാദ് അദ്ധ്യക്ഷനായി. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. ശ്രീരാമന്‍ , സി.പി.എം. കൊടകര ഏരിയ കമ്മിറ്റി അംഗം പി.കെ. കൃഷ്ണന്‍കുട്ടി, കോണ്‍ഗ്രസ്സ് ഐ മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ടി.എം. ചന്ദ്രന്‍ , ആര്‍ .എസ്.എസ്. ജില്ല സഹകാര്യവാഹ് കെ.ആര്‍ . ദേവദാസ്, ടി. കൃഷ്ണന്‍കുട്ടി നായര്‍ , രഞ്ജിത്ത് കൈപ്പിള്ളി, ടി.കെ. വിജയകുമാര്‍ , എം. വി. മധുസൂദനന്‍ , പി.സി. ബിനോയ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!