Breaking News

ചിറ്റാട്ടുകര പരേതനായ മത്തായി ഭാര്യ മേരി ടീച്ചര്‍ (79) നിര്യാതയായി.

Meryകൊടകര : ചിറ്റാട്ടുകര പരേതനായ മത്തായി ഭാര്യ മേരി ടീച്ചര്‍ (79) നിര്യാതയായി. കൊടകര ഗവ. ഗേള്‍സ് സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയാണ്. സംസ്‌കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍. മക്കള്‍ : ജെസ്സി, ജെയിംസ്, ബാബു, ബിനോജ്. മരുമക്കള്‍ : സണ്ണി, സുജാത, ഷീബ, നൈസി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!