Breaking News

ചെമ്പുച്ചിറ സ്‌കൂളില്‍ പരിസ്ഥിതി ക്ലബ്ബ് ഗ്രീന്‍ ഓസ്‌കാര്‍ നേടിയ പതിനെട്ടാമത്തെ ആന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു

green-oscarകോടാലി :  ചെമ്പുച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗ്രീന്‍ ഓസ്‌കാര്‍ നേടിയ പതിനെട്ടാമത്തെ ആന എന്ന ഡോക്യുമെന്ററി സിനിമ പ്രദര്‍ശിപ്പിച്ചു.ഇതോടനുബന്ധിച്ച് നടന്ന സംവാദത്തില്‍ സംവിധായകന്‍ പി.ബാലന്‍ , പ്രിന്‍സിപ്പാള്‍ ടി.ജെ.പൗലോസ്, പി.ടി.എ.പ്രസിഡന്റ്  പി.ശിവശങ്കരന്‍ , പി.എസ്.സുരേന്ദ്രന്‍ , കെ.നന്ദകുമാര്‍ , പി.ആര്‍ .അമല്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!