Breaking News

പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് കമ്പനി ഗെയ്റ്റില്‍ പ്രതിഷേധ യോഗം നടത്തി.

കൊടകര : പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് കോണ്‍ട്രാക്റ്റ് ഐ.എന്‍.ടി.യു.സി യുടെ നേതൃത്വത്തില്‍ കമ്പനി ഗെയ്റ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് എതിരെ ഉണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ച് യോഗം നടത്തി.യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് ടി.ബി. പോള്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാജു വെളിയന്‍ , കമ്മറ്റി അംഗങ്ങളായ വിനോദ്, വിജയന്‍ കുന്നത്ത്, ബെയ്‌സില്‍ , ബിനു എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!