കാവിൽമുല്ലേക്കാട്ട് വീട്ടില്‍ പരേതനായ ശങ്കരന്‍ നമ്പ്യാരുടെ ഭാര്യ ജാനകി അമ്മ (85) നിര്യാതയായി.

janakiammaകൊടകര : പൂനിലാര്‍ക്കാവ് ക്ഷേത്രത്തിനു സമീപം മുല്ലേക്കാട്ട് വീട്ടില്‍ പരേതനായ ശങ്കരന്‍ നമ്പ്യാരുടെ ഭാര്യ ജാനകി അമ്മ (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : രാമചന്ദ്രന്‍ (റിട്ട. ജില്ല സഹകരണ ബാങ്ക്), രാജന്‍ , മോഹനന്‍ , സതി. മരുമക്കള്‍ : രാജാമണി (റിട്ട. ടീച്ചര്‍ , കെ.വി.യു.പി. സ്‌കൂള്‍ മനകുളങ്ങര), ഗിരിജ, അംബുജം, ശിവരാമന്‍ .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!