Breaking News

‘ട്രിബ്യൂട്ട് ടു സച്ചിന്‍’ സെമിനാറും പ്രദര്‍ശനവും സംഘടിപ്പിച്ചു.

sachin 2

മറ്റത്തൂര്‍ : ശ്രീ കൃഷ്ണ ഹൈ സ്കൂള്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ‘ ട്രിബ്യൂട്ട്  ടു സച്ചിന്‍’ സെമിനാറും പ്രദര്‍ശനവും സംഘടിപ്പിച്ചു .  ഹെഡ്മിസ്ട്രസ്സ് എം . മഞ്ജുള പരിപാടി ഉദ്ഘാടനം ചെയ്തു .പ്രവീണ്‍ എം .കുമാര്‍ , രാജ് കുമാര്‍ രഘുനാഥ് , മനോജ്‌ സെബാസ്റ്റ്യന്‍ , വിപിന്‍ ദാസ്‌ എം  എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു . സച്ചിന്‍ ടെണ്ടുല്‍ക്കറെ കുറിച്ചുള്ള പ്രദര്‍ശനത്തില്‍ സച്ചിനെ കുറിച്ചുള്ള ചിത്ര പ്രദര്‍ശനവും  , വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു . സെമിനാറിന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്  മാസ്റ്റര്‍ ട്രെയിനര്‍ ജാക്ക്സണ്‍ ഓപ്പണ്‍ നേത്രുത്വം നല്‍കി .sachin 1

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!