Breaking News

കുറിഞ്ഞിപ്പാടം അംഗന്‍വാടിയില്‍ ശ്രേഷ്ട്ഭാഷ ദിനാചരണം.

Kurunjippadamവെള്ളിക്കുളങ്ങര :കുറിഞ്ഞിപ്പാടം അംഗന്‍വാടിയില്‍ കേരളപ്പിറവി  ദിനം ആഘോഷിച്ചു.കെ .എ . അമ്മുണ്ണി അധ്യക്ഷത വഹിച്ച യോഗം വാര്‍ഡ്‌ മെമ്പര്‍ ക്ലാര ജോണി ഉദ്ഘാടനം ചെയ്തു . മലയാള ഭാഷയുടെ മഹത്വത്തെ കുറിച്ച് അധ്യാപകനായ പി .എസ് . രാമകൃഷ്ണന്‍ മാസ്റ്റര്‍ ക്ലാസ്സ്‌ നയിച്ചു.

പി .എം .ജോണി , വാസന്തി യു .ജി. , കുമാരി ഗോപാലകൃഷ്ണന്‍ , ജോണ്‍ വടക്കന്‍  , സ്കറിയ പനഞ്ചിക്കല്‍, സുജാത ശശി  തുടങ്ങിയവര്‍ പ്രസംഗിച്ചു .

മട്ടതുർഡോട്ട് ഇൻ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!