Breaking News

സര്‍വശിക്ഷ അഭിയാന്‍ കൊടകര ബി ആര്‍ .സി. പരീക്ഷണ കളരി സംഘടിപ്പിച്ചു.

PHOTOവെള്ളിക്കുളങ്ങര : സര്വശിക്ഷ അഭിയാന് കൊടകര ബി ആര് .സി. വിദ്യാര്ത്ഥികള്ക്കായി പരീക്ഷണ കളരി സംഘടിപ്പിച്ചു. വരന്തരപ്പിള്ളി, കൊടകര, മറ്റത്തൂര് പഞ്ചായത്തിലെ യു.പി. സ്കൂളിലെ കുട്ടികളെ ഉദ്ദേശിച്ചാണ് പരീക്ഷണകളരി സംഘടിപ്പിച്ചത്. വെള്ളിക്കുളങ്ങര ജി.യു.പി.എസില് നടന്ന പരിപാടി ജി.യു.പി.എസ്. പ്രധാനധ്യാപിക ആയിഷാ ടീച്ചര് സ്വാഗതം ആശംസിച്ചു.

മറ്റത്തൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന് ഐസ് കത്തിച്ച് ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മഞ്ജു ജയന് , ബി.പി.ഒ. രഞ്ജിത്ത് മാസ്റ്റര് , ട്രെയിനര് ഗീത ടീച്ചര് , സുരേന്ദ്രന് മാസ്റ്റര് , എന്നിവര് സംസാരിച്ചു. ഓരോ സ്കൂളില് നിന്നും രണ്ട് കുട്ടികള് അടങ്ങുന്ന ഒരു ടീം ഈ പരിപാടിയില് സംബന്ധിച്ചു. പങ്കെടുത്ത എല്ലാ കുട്ടികളുടേയും പേരുകള് എഴുതിയ കുറിപ്പ് വഹിച്ചുകൊണ്ട് ഹൈഡ്രജന് ബലൂണ് വായുവിലേക്ക് ഉയര്ത്തി വിട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!