Breaking News

കൊടകര ഗവ: നാഷണല്‍ ബോയ്‌സ് സ്‌ക്കൂള്‍ ഗ്രൗണ്ടിന്റെ ചുറ്റുമതില്‍ പൊളിച്ചനിലയിൽ.

Grounddestroyedകൊടകര : ഗവണ്മെന്റ് നാഷണൽ ബോയ്സ് ഹൈസ്ക്കൂളിലെ ഗ്രൗണ്ടിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിച്ച നിലയില കണ്ടെത്തി. ഒരു സംഘം ആളുകൾ ജെ.സി.ബി. ഉപയോഗിച്ചാണ് മതിൽ പൊളിച്ചുമാറ്റിയത്. സ്കൂൾ അധികൃതരുടെ പരാതിയെ തുടരന്ന് പോലീസ് സ്ഥലത്തെത്തി.

മതിൽ പൊളിച്ച സംഭവത്തിൽ സ്കൂൾ പി.ടി.എ. കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് പ്രതിഷേധിച്ചു. മതിൽ പുനർനിർമ്മിച്ചു കിട്ടുന്നതിനാവശ്യമായ നടപടികള കൈക്കൊള്ളണമെന്ന് യോഗം പോലീസിനോടാവശ്യപ്പെട്ടു. സ്കൂളിന്റെ മതില പൊളിച്ച സംഭവത്തില ജില്ല പഞ്ചായത്തംഗം അജിത രാധാകൃഷ്ണൻ പ്രതിഷേധിച്ചു. സ്കൂളിലെത്തി സംഭവ സ്ഥലം സന്ദർശിച്ചു. ഫോട്ടോ : അഭിലാഷ്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!