Breaking News

വട്ടേക്കാട് തേശ്ശേരി എ.യു.പി.സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു.

Thessery School Sisudhinam

കൊടകര : വട്ടേക്കാട് തേശ്ശേരി എ.യു.പി.സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. ഡോ. ഒ.വി. ഷിബുവിന് സ്വീകരണവും നല്കി. സമ്മേളനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!