Breaking News

പൂനിലർകാവിൽ ശബരിമല തീര്‍ഥാടകര്‍ക്കുള്ള അന്നദാന ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്തു.

IMG_7302 copyഅന്നദാനക്യാമ്പിന്റെ ഉദ്‌ഘാടനം പൂനിലാര്‍ക്കാവ്‌ കാര്‍ത്തിക ഭജനമണ്‌ഡപത്തില്‍ ബി.ഡി.ദേവസി എം.എല്‍.എ നിർവഹിക്കുന്നു.

കൊടകര : അഖിലഭാരത അയ്യപ്പസേവാസംഘവും പൂനിലാര്‍ക്കാവ്‌ ദേവസ്വവും സംയുക്തമായി നടത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്കുള്ള അന്നദാനക്യാമ്പിന്റെ ഉദ്‌ഘാടനം പൂനിലാര്‍ക്കാവ്‌ കാര്‍ത്തിക ഭജനമണ്‌ഡപത്തില്‍ ബി.ഡി.ദേവസി എം.എല്‍.എ ഉദ്‌ഘാടനം വിർവഹിചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!