Breaking News

വെള്ളിക്കുളങ്ങരയിൽ എം.ഒ. ജോണ്‍ സ്‌മൃതിദിനം ആചരിച്ചു.

KDA M.O. John Smrithi Dhinamവെള്ളിക്കുളങ്ങര : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപക സെക്രട്ടറി എം. ഒ. ജോണിന്റെ ചരമദിനമായ നവംബര്‍ 21 ന്‌ വെള്ളിക്കുളങ്ങര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എം.ഒ.ജോണ്‍ സ്‌മൃതിദിനം ആചരിച്ചു.

വെള്ളിക്കുളങ്ങര ജംഗ്‌ഷനില്‍ പ്രത്യേകം സജ്ജമാക്കിയ എം.ഒ. ജോണിന്റെ ഛായാചിത്രത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി. യൂണിറ്റ്‌ പ്രസിഡന്റ്‌ ഇ.പി. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഡി. തോമസ്‌ അഌസ്‌മരണപ്രഭാഷണം നടത്തി. ജോര്‍ജ്ജ്‌ ആക്കന്‍, റഷീദ്‌ ഏറത്ത്‌, വി.പി. ജോണി, എ.ഡി. സണ്ണി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!