Breaking News

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌:ചര്‍ച്ച സംഘടിപ്പിച്ചു

fas-mattathur.in_കോടാലി:ഫാസ്‌പാഡിയുടെ ആഭിമുഖ്യത്തില്‍ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച സംഘടിപ്പിച്ചു.പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ ലത ചര്‍ച്ചക്ക്‌ നേതൃത്വം നല്‍കി. വി.കെ.കാസിം മോഡറേറ്ററായിരുന്നു.പി.എം.ജോണി,റഷീദ്‌ ഏറത്ത്‌,ജോയ്‌ കൈതാരത്ത്‌, പി.കെ.വേണുഗോപാല്‍ ,എം.മോഹന്‍ദാസ്‌, ബേബിമാത്യു കാവുങ്ങല്‍ ,ശ്രീധരന്‍ കളരിക്കല്‍ ,സി.യു.പ്രിയന്‍ ,സി.കെ.ദിവാകരന്‍ ,ഉമ്മുക്കുത്സു അസീസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!