Breaking News

മര്‍ച്ചന്റ്‌സ് വാര്‍ഷിക പൊതുയോഗം 28 ന്

keralamerchantകൊടകര : മർചന്റ്സ് അസോസിയേഷൻ വാർഷികപൊതുയോഗവും കുടുംബസംഗമവും 28 ന് ഉച്ചതിരിഞ്ഞ് 2 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാപ്രസിഡണ്ട് കെ.വി.അബ്ദുൾ ഹമീദ് ഉദ്ഘാടനംചെയ്യും. വി.എം.ലോനപ്പൻ അധ്യക്ഷത വഹിക്കും. വൈകീട്ട് മെഗാസന്ധ്യയും അരങ്ങേറും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!