Breaking News

കോടാലിയിൽ മെഡിക്കല്‍ക്യാമ്പ്‌ നടത്തി.

dwt medicalcampകോടാലി : കോടാലി ഡ്രവേഴ്‌സ്‌ വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ അശ്വനി ആശുപത്രിയുടെ സഹകരണത്തോടുകൂടി സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന്‌ വിതരണവും നടത്തി. ആക്‌സിസ്‌ കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗ്‌ കോളേജിലെ എന്‍.എസ്‌.എസ്‌. വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ക്യാമ്പ്‌ നിയന്ത്രിച്ചു.

മറ്റത്തൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ശിവദാസന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സി.ശ്രീകുമമാര്‍ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. ട്രസ്റ്റ്‌ കമ്മറ്റി അംഗം ശാലിനിജോയ്‌ സ്വാഗതം ആശംസിച്ചു. ഷീല വിപിനചന്ദ്രന്‍, ക്ലാരജോണി, വിഷ്‌ണുപ്രസാദ്‌, ഉമ്മുകുത്സു അസീസ്‌, ആക്‌സിസ്‌ കോളേജ്‌ പ്രാഗ്രാം ഓഫീസര്‍ മഌമോഹന്‍നായര്‍, ജാന്‍സി ദേവസ്സി എന്നിവര്‍ സംസാരിച്ചു. വനിതാ ആംബുലന്‍സ്‌ ഡ്രവര്‍ ജോയ്‌സി ബിജിയെ ആദരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!