Breaking News

മൃഗസംരക്ഷണ, ബോധവല്‍ക്കരണ ക്ലാസ് നടത്തി.

കൊടകര : മൃഗസംരക്ഷണ വകുപ്പും ഗ്രാമപഞ്ചായത്തും ചേര്‍ന്നു കൊടകര നാഷനല്‍ ബോയ്സ് ഹെസ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കു മൃഗസംരക്ഷണ മേഖലയുടെ പ്രാധാന്യവും മൃഗപരിപാലന ബോധവല്‍ക്കരണ ക്ലാസും ക്വിസ് മല്‍സരവും നടത്തി. ക്ലാസിന്റെ ഉദ്¸ാടനം ജില്ലാ പഞ്ചായത്ത് അംഗം അജിത രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു.

ഡോ.എന്‍.എസ്. സുനില്‍കുമാര്‍ , ഡോ. അഭിലാഷ്, ഡോ. ശ്രീഹരി എന്നിവര്‍ ക്ലാസെടുത്തു. ബേ്ലാക്ക് പഞ്ചായത്തംഗം പ്രിനില ഗിരിശന്‍, കെ.ആര്‍ . സോമന്‍  , പ്രധാന അധ്യാപിക റോസിലി, വല്‍സലകുമാരി, ബാലന്‍ , എം.കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു.
കടപ്പാട് : മനോരമ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!