Breaking News

വിശ്വാസ വര്‍ഷ സമാപനവും ലഹരിവിമുക്ത റാലിയും നടത്തി.

ThesseryChruch copyകൊടകര : തേശേരി സെന്റ് മേരീസ് പള്ളിയില്‍ വിശ്വാസ വര്‍ഷ സമാപന റാലിക്കു മാര്‍ പോള്‍ മറ്റേക്കാടന്‍ നേതൃത്വം നല്‍കി. ദിവ്യബലിക്കു ശേഷം വിശ്വാസ വര്‍ഷ റാലിയും മതബോധന വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ലഹരിവിമുക്ത റാലിയും നടത്തി.

മാര്‍ പോള്‍ മറ്റേക്കാടന്‍ കെക്കാരന്മാര്‍ക്കു ദീപശിഖ കെമാറി വിശ്വാസവര്‍ഷ റാലി ഉദ്¸ാടനം ചെയ്തു. ഫാ. ജയിംസ് അതിയുന്തന്‍ റാലിക്കു നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!