Breaking News

കുടിവെള്ളം, ശുചിത്വം : പരിശീലന പരിപാടി

മറ്റത്തൂർ : കുടിവെള്ളം, ശുചിത്വം എന്നീ വിഷയവുമായി ബന്ധപ്പെട്ട്‌ പഞ്ചായത്ത്‌ തലത്തില്‍ ഒരു പരിശീലന പരിപാടി നടത്തുന്നതിന്‌ തീരുമാനിച്ചിരിക്കുകയാണ്‌. ആയതിന്റെ സംഘാടക സമിതി രൂപീകരണ യോഗം 2013 ഡിസംബര്‍ 6ാം തീയ്യതി വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ 2 മണിയ്‌ക്ക്‌ പഞ്ചായത്ത്‌ കൃഷിഭവന്‍ ഹാളില്‍ ചേരുന്നു. പ്രസ്‌തുത യോഗത്തിലേക്ക്‌ എല്ലാവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!