Breaking News

ബി.എം.എസ്‌. രജത ജൂബിലി ആഘോഷം ഉദ്‌ഘാടന സമ്മേളനം ഡിസം. 5 ന്‌

BMSLOGOകൊടകര : അപ്പോളോ ടയേഴ്‌സ്‌ മസ്‌ദൂര്‍ സംഘം (ബി.എം.എസ്‌.) രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടന സമ്മേളനവും, അവയവദാന സമ്മതപത്ര കൈമാറ്റവും, രക്തദാനസേനാരൂപീകരണവും ഡിസംബര്‍ 5 രാവിലെ 10 മണിക്ക്‌ അപ്പോളോ ടയേഴ്‌സിന്‌ മുന്നില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

ആര്‍ .എസ്‌. എസ്‌. സംസ്ഥാന സഹകാര്യവാഹ്‌ പി.എന്‍ . ഈശ്വരന്‍ ,കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ ഫാദര്‍ ഡേവീസ്‌ ചിറമ്മല്‍ , ബി.എം.എസ്‌. സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ അഡ്വ. നഗരേഷ്‌, അപ്പോളോ യൂണിറ്റ്‌ ഹെഡ്‌ എസ്‌. ഗോപകുമാര്‍ , എച്ച്‌.ആര്‍ . ഹെഡ്‌ എ.എസ്‌. ഗിരീഷ്‌ എന്നിവര്‍ പങ്കെടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!