Breaking News

ഇഞ്ചക്കുണ്ട്‌ കാപ്പില്‍ ഔസേപ്പ്‌ ഔസേപ്പ്‌(ഔതക്കുഞ്ഞ്‌) (92) നിര്യാതനായി.

kappil ousephഇഞ്ചക്കുണ്ട്‌ : ഇഞ്ചക്കുണ്ട്‌ കാപ്പില്‍ ഔസേപ്പ്‌ ഔസേപ്പ്‌(ഔതക്കുഞ്ഞ്‌) (92) ബുധന്‍ രാവിലെ 6.45 ന്‌ നിര്യാതനായി. സംസ്‌കാരം  വ്യാഴം രാവിലെ 9 ന്‌ ഇഞ്ചക്കുണ്ട്‌ ലൂര്‍ദ്ദുമാത പള്ളി സെമിത്തേരിയില്‍ ഭാര്യ  പരേതയായ ത്രസ്യ മക്കള്‍  ഔസേപ്പച്ചന്‍ , തോമസ്‌, എല്‍സമ്മ, മേരി, ത്രസ്യ, ട്രീസ, ബേബി, ഗ്രസി മരുമക്കള്‍  മേരി, ലിസി, ജോണി, ലോനപ്പന്‍ , ഫ്രാന്‍സിസ്‌, പോള്‍സണ്‍ , ഗ്രസി, രാജു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!